2012, ജൂലൈ 18, ബുധനാഴ്ച
ചിരി
കടപ്പാടുകളെ
വൃദ്ധസദനത്തില്‍
തള്ളിയ
തലമുറ കര്‍ക്കിടക വാവിന് ബലി
ക്കടവില്‍
പുലര്‍ച്ചെ നനഞ്ഞു വിറച്ചു
തിരക്കുന്നത് കണ്ടു
ബലിക്കാക്കക്ക്
ചിരിപൊട്ടി
1 അഭിപ്രായം:
Sudheer Das
2014, ജൂലൈ 26 9:13 AM
Good one.
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Good one.
മറുപടിഇല്ലാതാക്കൂ