2012 ഏപ്രിൽ 29, ഞായറാഴ്‌ച
2012 ഏപ്രിൽ 22, ഞായറാഴ്‌ച
കാഴ്ച
ഞങ്ങള്‍ തുണിക്കടയിലൂടെ ഓടിക്കളിക്കാന്‍ തുടങ്ങിയതായിരുന്നു ..അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ കേട്ട് ആദ്യം ഒന്നമ്പരന്നു..ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കുട്ടി.ഭംഗിയുള്ള കുപ്പായവും ഇട്ടു മുഖത്ത് വല്ലാത്ത സങ്കടവുമായി നില്‍ക്കുന്നു.
എന്നെയും കളിക്കാന്‍ കൂട്ടുമോ ?
കരച്ചിലിനിടയില്ലൂടെ അവന്‍ ഞങ്ങളോട് ചോദിച്ചു...ഞങ്ങള്‍ അവന്റെ ചുറ്റും കൂടി ..അവന്റെ കണ്ണുകള്‍ തുടച്ചു..ഊര്‍ന്നു വീഴാന്‍ പാകത്തില്‍ നിന്ന അവന്റെ തൊപ്പി തലയില്‍ ശരിയാക്കി വച്ചു.ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഇട്ടുകൊടുത്തു.
ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും കാണിച്ചു തരണമോ ?
അവന്‍ ഞങ്ങളെ കടയുടെ മുന്‍വശതെക്ക് കൊണ്ടുപോയി ..അവിടെ അവന്റെ അച്ഛനും അമ്മയും ഒരു കണ്ണാടി കൂടിനുള്ളില്‍ ..വരണ്ടുണങ്ങിയ മുഖവുമായി തൂങ്ങിയാടിയിരുന്നു.. പൊടി പിടിച്ച രണ്ടു പ്രതിമകള്‍ .

2012 ജനുവരി 27, വെള്ളിയാഴ്‌ച
ധാരണ
ചെമ്പരത്തിപ്പൂതന്നെയായിരുന്നു കയ്യില്‍ ,
അവളതെന്റെചങ്കാണെന്നു ,
തെറ്റിദ്ധരിക്കുയായിരുന്നു
ചെമ്പരത്തിപ്പൂതന്നെയായിരുന്നു കയ്യില്‍ ,
അവളതെന്റെചങ്കാണെന്നു ,
തെറ്റിദ്ധരിക്കുയായിരുന്നു
ആശംസ
=========
ഹരിത സുന്ദരമായ സ്വപ്നത്തില്‍ നിന്നാണ് അവളെന്നെ വിളിച്ചുണര്‍ത്തിയത്
ഒരു മരുഭൂമിയില്‍പിടിച്ചിരുത്തി അവളൊരു നരച്ച കടലാസു നല്‍കി
അതില്‍ നല്ല നട്ടുച്ച ആശംസിക്കുന്നു
എന്നെഴുതിയിരുന്നു

2011 ഡിസംബർ 3, ശനിയാഴ്‌ച
അതിര്‍ത്തികള്‍
നീ എന്റെ കിണറ്റില്‍ നിന്നും വെള്ളം കോരിയോടീ..? .നിന്നെ ഞാന്‍ ...
ഇതേ എന്റപ്പന്‍ കുത്തിയ കിണറാ..
എടീ..?
പോടീ ....
പാത വക്കത്ത് നാത്തൂന്‍ പോര് മൂത്തപ്പോള്‍ ..മുല്ലപെരിയാര്‍ പ്രശം പരിഹരിക്കാന്‍ നടക്കുന്ന പ്രകടനം ആ വഴി കടന്നു പോവുകയായിരുന്നു .നേതാവ് അണികളോട് ചോദിച്ചു .
എന്താ അവിടെ പ്രശ്നം..?
പുര്സ്കൃതം
മലയാള മാധ്യമങ്ങളുടെ കഴിഞ്ഞ മാസത്തെ ന്യൂസ് മേക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചു .
ഗോവിന്ദചാമിക്ക് .....
2011 ഡിസംബർ 1, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)