2011 ഒക്‌ടോബർ 23, ഞായറാഴ്‌ച
രമണം
കാനനച്ഛായില്‍ ആടു മേയ്കാന്‍ കൂടെ വരട്ടെ എന്ന് ചോദിക്കേണ്ട താമസം രമണന്‍ ചന്ദ്രികയെ കൂടെ കൊണ്ടുപോയി....എല്ലാം കഴിഞ്ഞപ്പോള്‍ അവളെ മരതക പച്ചിലക്കാട്ടില്‍ കിടക്ക വിരിച്ചു കിടത്തി രമണന്‍ ബസ് സ്റ്റോപ്പ് നോക്കി ധൃതിയില്‍ നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ