തലമുറകള്‍
മൂന്നു വയസ്സ് കാരി മകള്‍ക്ക് കേടു വന്ന മൊബൈല്‍ കളിക്കാന്‍ കൊടുത്തു.
ഒരു ദിവസം മുഴുവന്‍ തട്ടിക്കളിച്ച അവള്‍ പിന്നീട് ചോദിച്ചത് കളിക്കാന്‍
ഗയിംഉള്ള മൊബൈല്‍ ആണ്.പിന്നെ അതും ഉപേക്ഷിച്ചു
ഇപ്പോള്‍ ക്യാമറ ഉള്ള മൊബൈലില്‍ പടം എടുത്തതായി കളി.
വൈകാതെ എന്റെ ഡിജിറ്റല്‍ ക്യാമറയും കമ്പ്യുടരും ഒക്കെ അവള്‍ കളിക്കാന്‍ എടുക്കും.
അങ്ങിനെയങ്ങിനെ ..........

nammal manushyarodalla yanthrangaloda sama]sarikkunnath alle?
മറുപടിഇല്ലാതാക്കൂ