അന്നാന്നത്തെ അപ്പത്തിനും മീനിനും വീഞ്ഞിനും പണം ഇല്ലാതായപ്പോഴാനു അയ്യപ്പന്‍ തന്റെ കവിതകളുള്ള കറുത്ത ഡയറി പലിശക്കാരന്‍ കുഞ്ഞു വരീതിനെ പണയത്തില്‍ ഏല്‍പ്പിച്ചത്.
പിന്നീടെപ്പോഴോ കടല പൊതിഞ്ഞു കിട്ടിയ പത്ര കടലാസില്‍ അയ്യപ്പന്‍ ഇങ്ങനെ വായിച്ചു യുവ കവി കോട്ടയം കുഞ്ഞു വരീതിന്റെ പുതിയ കവിതാ സമാഹാരം പണയം വച്ച കവിതകള്‍ സാഹിത്യ അകാദമി ഹാളില്‍ ഇന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ