കാക്ക
ചെയ്തിരുണ്ണ്‍.രാവിലെ തന്നെ ഞാനും പദ്മവും കുളിച്ചു ഈറനായി വന്നു .സര്‍വന്റ് ജാനമ്മ ഏസ് എ ഏസ് പേപ്പര്‍ വാഴയിലയില്‍ ഉരുട്ടിവച്ച പാലക്കാടന്‍ മട്ടയുടെ ഉരുളകളും ഡിസ്പോസിബിള്‍ ഗ്ലാസ്സില്‍ വെള്ളവും കിട്ടവുന്നതെല്ലാം ഒരുക്കി വച്ചിരുന്നു. ഒരു വിധം ഒപ്പിച്ചു കൈകൊട്ടാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ഒരു കാക്കയെപ്പോലും കാണാനില്ല.
കാക്കയ്ക്ക് തീരെ റേഞ്ച് ഉണ്ടായിരുന്നില്ല.
ഫ്ലാറ്റിന്റെ ജനല്‍ ഗ്ലാസ് കൊതി പൊട്ടിക്കുന്നു എന്ന് പറഞ്ഞു ഫ്ലാറ്റിനു ചുറ്റും വൈദ്യത വേലി കെട്ടിയ നിമിഷത്തെ അപ്പോള്‍ ഞാന്‍ ശപിച്ചു.
തലേന്ന് ഒരു കാക്കയെ മാര്‍ക്കറ്റില്‍ നിന്നും വിലക്ക് കിട്ടുമോ എന്ന് അന്വേഷിക്കെണ്ടാതായിരുന്നു എന്നും,
അന്തെങ്ങനെ വേണ്ടത് നിങ്ങള്ക്ക് തോന്നില്ലല്ലോ
ഞാനിനി അയല്പക്കക്കാരുറെ മുഖത്ത് എങ്ങനെ നോക്കുമെന്നും
പദ്മം കരയുന്നതുകെട്ടുകൊണ്ടാനുഞ്ഞാനിപ്പോള്‍ ഇരിക്കുന്നത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ