2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച
അറിവിന്റെ ഭാരം
അറിവിന്റെ ഭാരം
മുതുകില്‍ വലിയ ബാഗുമായി കൂനി നടന്ന കുട്ടിയോട് വഴിപോക്കരിലോരാള്‍
ചോദിച്ചു
ഇതിലൊക്കെ എന്താണ് ...?
കുട്ടി
ഉത്തരം
പറയാന്‍
തിരിഞ്ഞപ്പോഴേക്കും നഗരം
വലം
വയ്ക്കുന്ന ഭ്രാന്തന്‍
ഉറക്കെ പറഞ്ഞു
അറിവിന്റെ ഭാരം .....
അറിവിന്റെ ഭാരം .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ