മുഖക്കുരു പോലെ അങ്ങിങ്ങ് ഉണ്ടായിരുന്ന കുന്നുകളെ ജെ സി ബി കൊണ്ട് പ്ലാക്ക് ചെയ്തു.കൊണ്ക്രീട്ടു കൊണ്ട് ഒരു ഫേസ് പാക്. ചുറ്റുമുള്ള കരിന്മ്പനകളെ ഒക്കെബ്ലീചിങ്ങിലും ട്രിമ്മിങ്ങിലും ഒഴിവാക്കി,മാവും പിലാവും പ്ലാക്ക് ചെയ്തു. റെഡ് ഇനാമാലും പൂശി ടാര്‍ കൊണ്ടൊരു ജീന്‍സും ഇട്ടു പുറത്തു ഇറങ്ങിയപ്പോള്‍ അയമുട്ടി കാക്ക അത്ഭുതം കൂറി
ദ് ആരാ പ്പോ ദ് ? ഞമ്മടെ ചെമ്പന്‍ കുന്നല്ലേ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ