റിയാലിറ്റി
തകര ചെണ്ട കൊട്ടിയും, തൊണ്ട പൊട്ടിച്ചും
അവന്‍ പാട്ട് പാടി മുഴുമിച്ചു.
വലിച്ചു കെട്ടിയ കമ്പി കയരിലൂടെ പിച്ച വച്ചു
ബക്കറ്റിലെ നിറ വെള്ളത്തില്‍ തല കുത്തി നിന്നു , പത്ത് പച്ച മുളക് ഒരു വീര്‍പ്പിനു ചവച്ചു തിന്നു,....
നിന്നും, കിടന്നും സൈക്കിള്‍ ഓടിച്ചു.
അവസാനം ഒരു പൊട്ടപാത്രവുമായി .ചുറ്റും കൂടിയവര്‍ക്ക് മുന്‍പില്‍ ചെന്ന് കൈ നീട്ടി.
എല്ലാരും അവന്റെ പാത്രത്തിലേക്ക് ചൂടാറാതെ കുറെ ഏസ് എം എസ്സുകള്‍ കുടഞ്ഞിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ