2011, സെപ്റ്റംബർ 18, ഞായറാഴ്‌ച
പ്രവചനം
മറ്റുള്ളവരുടെ കയ്യിലെ അന്ന രേഖയും ആയുര്‍ രേഖയും പ്രവചിച്ചു
നടന്ന
കുറത്തി ഒരിക്കല്‍ തന്റെ കയ്യിലേക്ക് പാളി നോക്കിയപ്പോള്‍
നീളെയും കുറുകെ
യും കണ്ടത് പ്രവചനത്തില്‍ ഒതുങ്ങാത്ത ദാരിദ്ര്യ
രേഖകള്‍ മാത്രമായിരുന്നു
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ