2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

 ഓണം 


മഹാബലി വിനീത വിധേയനായി വാമനന്‍ മുതലാളിയോട് ചോദിച്ചു.


അടിയന്നു ...  ഒരു പിടി മണ്ണ് തരുവാന്‍

 ദയവുണ്ടാകണം...അടിയന്റെ കുട്ടികള്‍ക്ക് വാരി തിന്നാനും, മണ്ണപ്പം 

ചുടാനും,  പിന്നെ... 


വാമനന്റെ കാല്‍ പിന്നെയും ഉയര്‍ന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ